27/07/2024 Quotes മടക്കി കാട്ടും PIN നമ്മുടെ മണ്ണിനെ പോലെ നേരും നെറിയും ഉള്ള വേറെ എന്തെങ്കിലും ഉണ്ടോ അത് അനുഭവത്തിലൂടെ മനസ്സലാക്കണം അതിനെ സ്നേഹിക്കേണം സ്നേഹിച്ചാൽ നൂറ് മടങ്ങായി മടക്കി തരും