19/08/2024 Quotes വളർന്നു വന്നപ്പോൾ PIN അവൻ പരാതി പറഞ്ഞു നീ വളർന്നു പക്ഷേ പുളഞ്ഞു പോയി നിന്നെ വിറ്റാൽ അഞ്ചു പൈസാ കിട്ടില്ല എന്നാൽ മരം പറഞ്ഞു ഞാൻ വെളിച്ചം തേടി വളഞ്ഞു പോയതാണ് നീ എന്തുകൊണ്ട് എനിക്ക് വെളിച്ചം നേർപാതയിലൂടെ ഒരിക്കിയില്ല ഞാൻ വെളിച്ചം തേടിപ്പോയതാണ്