18/08/2024 Quotes എന്തുട്ടാണ് PIN അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിട്ടല്ലേ തമ്മിൽ തമ്മിൽ പിണങ്ങാൻ കഴിയുന്നത് ഇഷ്ടം ഇല്ലാത്തവർ എങ്ങനെയാണ് പിണങ്ങുന്നത് ഇഷ്ടം ഇല്ലാത്തവർ തൊടുന്നതെല്ലാം കുറ്റം ആണ്