Posts Tagged: universe

പ്രപഞ്ചത്തിലെ

PIN Space view on Planet Earth and Sun in Universe
സകലതും സൃഷ്ടിച്ചത് ഈശ്വരൻ ആണെന്നു പറഞ്ഞാൽ ഭൂരിപക്ഷം പേരും വിശ്വസിക്കും എന്നാൽ അവരോട് ആ ഭാഗത്തെ ഇപ്പോൾ ആണ് അടിച്ചത്  ഉണങ്ങിയിട്ടില്ല എന്നു പറഞ്ഞാൽ അവർ അത് അപ്പോൾ ഒന്ന് തൊട്ടു നോക്കും യേശു പറഞ്ഞു നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ