18/08/2024 Quotes ജീവൻ നിലനിറുത്തുവാൻ PIN വള്ളത്തിൽ ഒറ്റയ്ക്ക് ആണെങ്കിൽ ആഞ്ഞു തുഴയുക ജീവൻ നിലനിറുത്താൻ അതേ വഴിയൊള്ളു മുങ്ങി താഴാതിരുന്നാൽ അത് ഭാഗ്യം പരശുരാമൻ മഴു എറിഞ്ഞു പൊക്കിയെടുത്ത കേരളം പല തവണ വെള്ളത്തിൽ മുങ്ങി രണ്ടു വഞ്ചിയിൽ കാൽ ചവുട്ടിയാൽ