Posts Tagged: to cry with

കൂടെ കരയുവാൻ

PIN Extremely depressed, crying and distraught person
പെട്ടെന്ന് ഓടിച്ചെന്ന് നമ്മുടെ ഓരോ സങ്കടങ്ങളും  ഓരോ ദുഃഖങ്ങളും  ഓരോന്നും പറയുമ്പോൾ കൂടെ കരയുവാൻ ഒരാൾ മാത്രമേ ഉള്ളു അത് മഴ മാത്രമാണ്