Posts Tagged: Things that don’t exist

ഇല്ലാത്ത കാര്യങ്ങൾ

PIN Best thing about home? You don't need the wifi password
നമ്മൾക്ക് ഒരായിരം  കാര്യങ്ങൾ ഇല്ലേ ഓർക്കുവാൻ അതാണ്  നമ്മൾ ഓരോരുത്തരുടേയും കുഴപ്പം ആവശ്യം ഇല്ലാത്ത ഓരോന്നും ചിന്തിച്ചു കൂട്ടിയിട്ട് മനസ്സിനെ വിഷം കൊണ്ട് നിറയ്ക്കുന്നു വിഷലിപ്തമായ മനസ്സ് ശരീരത്തെ ഇല്ലാതാക്കി ഓരോ അസുഖങ്ങൾ  ഉണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിക്കുന്നു