19/08/2024 Quotes അവർ അവരുടെ കാര്യം ഓർത്തില്ല PIN നമുക്ക് മൂന്ന് കുടിലുകൾ ഉമ്ടാക്കാം മോശയ്ക്കും ഏലിയാവിനും ഗുരുവിനും അവരുടെ കാര്യം അവർ മറന്നു സ്വാർഥത ഇല്ലാത്ത ലോകം പിന്നീട് എപ്പോഴോ സ്വാർഥത ക്രിസ്തു മതത്തിൽ കടന്നു കൂടി