Posts Tagged: the wedding

കല്യാണം

PIN Groom reads an oath to bride from a sheet of paper at the wedding arch. Cropped. Faceless
കല്യാണം കഴിഞ്ഞ് വീട്ടിലേക്ക വരുമ്പോൾ കല്യാണ പെണ്ണിനെ കാണാൻ  നാട്ടുകാരും  വീട്ടുകാരും ഓടി എത്തും എന്നിട്ട്..  പെണ്ണ് എന്താ കൊണ്ടു വന്നത് എന്ന്  അവരെല്ലാം കിന്നരിച്ചു കിന്നരിച്ച് ചോദിക്കും ഒരു സത്യം അവൾ ജനിച്ചു വളർന്ന വീട്ടിലെ  സകലതും ഉപേക്ഷിച്ചാണ് വന്നത് അത് ആരും കാണുന്നില്ലല്ലോ