Posts Tagged: the secret

രഹസ്യം

PIN Woman whispering a secret to her friend outdoors on the street.
ഞാൻ കാണാത്ത എന്തിലോ തട്ടി വീണപ്പോൾ എൻ മുത്തശ്ശൻ പറഞ്ഞു ജീവിത വിജയ മന്ത്രം  എന്നു പറയുന്നത് ഏഴു തവണ വീണാൽ എട്ടാം തവണയും എഴുന്നേറ്റ് നിവർന്നു നില്ക്കാനുള്ള കരുത്തു വേണം ആ കരുത്തിലൂടെ ജീവിതം  കെട്ടിപ്പൊക്കാനുള്ള ആർജ്ജവം നേടിടും