18/08/2024 Quotes ശരിയായ വഴി PIN ലോകത്തിലെ ഏറ്റവും ചെറിയ ഒരു വിത്ത് തന്ക്ക് സൂരൃനിൽ എത്തിച്ചേരണം എന്നു തീരുമാനിച്ചാൽ അതിനെ തടയുവാൻ എത്ര കടുപ്പമുള്ള അതിൻ്റെ തോടിനോ പാറയ്ക്കോ തടയുവാൻ കഴിയുകയില്ല അത് തനിക്കുള്ള വഴി സ്വയം കണ്ടെത്തും