കുറവുകൾ കാണും അതുകൊണ്ടാണ് അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത് അല്ലെങ്കിൽ അവൻ എന്നേ ദൈവം ആയേനേം തന്മൂലം ദൈവത്തിൻ്റെ പണി കുറഞ്ഞു പണ്ട് ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നും ചാടിച്ചതു പോലെ മനുഷ്യനേയും ഭൂമിയിൽ നിന്നും കെട്ടുകെട്ടിച്ചേനേം ഏദനിൽ നിന്നും ചാടിച്ചതുകൊണ്ട് യേശുവിന് ഭൂമിയിൽ ജനിക്കേണ്ടി വന്നു