Posts Tagged: spring

വസന്തം

PIN Spring sunrise in Prague
കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുടിക്കാൻ ഒരിറ്റ് വെള്ളം ഇല്ലെന്നറിയാം എന്നാലും എൻ കൂടെ നിൽക്കുന്ന എൻ വസന്തമേ നിന്നെ ഞാനൊരു വട്ടം ചേർത്തു പിടിച്ചോട്ടെ

വസന്തം

PIN Spring in Leicester
ഈ വേനൽ കാലം  മാറി  മഴക്കാലം വന്നെത്തി ഈ രണ്ടു കാലങ്ങളിലും കൂടെ നിൽക്കുന്നവരെ നിങ്ങളാണ് എൻ്റെ വസന്തം