18/08/2024 Quotes സ്പെഷ്യൽ കെയർ PIN വീട്ടുകാർ സ്പെഷ്യൽ ആയി പല വെറൈറ്റി ഫുഡ് കൊടുക്കുന്നത് കണ്ട് പിടക്കോഴി എഡാ പൂവാ നീ സൂക്ഷിച്ചോ അച്ചായന്മാരുടെ ക്രിസ്തുമസ്സാ വരുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ തടി കൂട്ടാതിരിക്കാൻ നോക്ക്