Posts Tagged: Sometimes

ചിലർ ചിലപ്പോൾ അങ്ങനെയാണ്

PIN // sometimes you have to stop pretending & know you still didn't forget nothing at all //
എത്ര മുറുകെ പിടിച്ചാ എത്ര ചേർത്ത് പിടിച്ചാലും ചില നേരങ്ങളിൽ ഒന്നും മിണ്ടാതെ ഒന്നും പറയാതെ ഒന്ന് നോക്കാതെ നമ്മുടെ ഓർമ്മകളിൽ ഒരു നൊമ്പരം ബാക്കി വെച്ചിട്ട് അവർ അങ്ങ് നടന്നു പോകും

ചിലപ്പോൾ

PIN Sometimes they jump.
തോറ്റു കൊടുക്കുന്നത് നല്ലതായിരിക്കും ആ തോൽവി … തോൽവിയല്ല ഭാവിയിൽ വരാനിരിക്കുന്ന പല അപകടങ്ങളും സംഭവിക്കാതിരിക്കാനുള്ള ഒരു മുൻ കരുതൽ മാത്രമാണ് മത്സരബുദ്ധി വേണം എന്നാൽ അത് മറ്റുള്ളവരിൽ സ്പർദ്ധ വളർത്തുന്നത് ആയിരിക്കരുത്