Posts Tagged: Shortcomings

കുറവുകൾ

PIN Close-up shots of creatively arranged letters forming words related to the FAILURE
എല്ലാ മനുഷ്യരും എന്തെങ്കിലും കുറവുകൾ ഉള്ളവരാണ് കുറവുള്ള ഇടങ്ങളിലേക്ക് നോക്കിയാൽ എല്ലാം കുറവുകളായിട്ടേ കാണു എന്നാൽ തികവുള്ളയിടത്തു നോക്കിയാൽ  എല്ലാം  നിറഞ്ഞു കവിയുന്നതായി കാണാം