Posts Tagged: She and him

അവളും അവനും

PIN And just like that she knew she loved him. Shot of an affectionate young couple on a roadtrip.
ഒരു ദിവസം അവളും അവനും  അറിഞ്ഞോ അറിയാതയോ  അങ്ങ് പെട്ടു പോയി ഇന്നലെകളിലെ ഏതോ ഒരു ദിവസം അവൾ അവൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു എഡാ ചെക്കാ നിൻ്റെ കൈയിൽ അ‌ഞ്ചു പൈസാ ഉണ്ടോ ഒരു വേലയും ഇല്ല ഒരു കൂലിയും ഇല്ല ഒരു ജോലിയും അറിയില്ല പിന്നെ നീയെങ്ങനെ എന്നെ കല്യാണം കഴുക്കും എടി എടി നിനക്ക് വേരെ[…]