Posts Tagged: screenplay

ഒരു തിരക്കഥ

PIN Young writer with a screenplay
ഒരാളെ കുറിച്ച് ഒരാൾ ഒരു കഥ കേട്ടു ആ കഥ കേട്ട  ആൾ ഇത്തിരി പൊടിപ്പും തൊങ്ങലും ഇട്ട് വേറൊരാളോടു പറഞ്ഞു അത് അതിൽ അല്പം മസാലയും ചേർത്ത് അയാൾ അടുത്ത ആളിനു നല്കി അവസാനം ആ കഥ ഒരു തിരക്കഥയായി മാറി ചാലപ്പോൾ പിന്നീടത്  ഒരു ചരിത്ര സംഭവം ആയി മാറിയേക്കാം ആ കഥയ്ക്ക് മൂന്ന് വഴികൾ ഉണ്ട് 1. അയാളെക്കറിച്ചു[…]