25/07/2024 Quotes മനസ്സിലായി PIN രണ്ടു കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷ കൊണ്ട് മൂന്നമത് ഒരാൾ … എന്താടാ കാര്യം ഓ ഒന്നും ഇല്ലെഡാ വല്ലതും ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അവന് മനസ്സിലായി അവർക്കിടയിൽ താൻ ഒന്നും അല്ല