Posts Tagged: right now

ഇപ്പോഴാണ്

PIN Nature now
കൂടെ ഉള്ളപ്പോഴും കൂട്ടിന് ഉള്ളപ്പോഴും കൂടെ മതിയാവോളം കൂടെ കൂടെ സ്നേഹിക്കാമെന്ന് നീയൊരിക്കൽ പറഞ്ഞു എന്നിട്ട് നീയിപ്പോൾ സ്നേഹത്തിന് ഒരിക്കലും കണക്ക് നോക്കെരുതെ ന്നിപ്പോൾ പറയാമോ ചിതലരിച്ചിട്ടല്ല സ്നേഹിക്കേണ്ടത് ഇപ്പോഴാണ് സുപ്രസാദകാലം