18/08/2024 Quotes പ്രാർത്ഥന PIN ഒരായിരം തവണ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിലും ഭേദം ഏതെങ്കിലും മനുഷ്യനോട് ഇത്തിരി കരുണയോ, ദയയോ കാണിക്കുന്നത് എത്രയോ നല്ലതാണ് അത് ദൈവസന്നിധിയിൽ പുണ്യമായി കണക്കാക്കും