Posts Tagged: over there

അക്കരക്ക്

PIN Nightfall over Staithes
അന്ന് ഉണങ്ങിയ ഒരു ഇല തോണിയാക്കി അടുത്ത കരയിലേക്ക് പോയ ഉറുമ്പുകൾ ഇന്ന്  ഒരു മഴക്കാലത്ത് അക്കരക്കു വരുന്നതിനായി ഒരു ഇലയ്ക്കു വേണ്ടി കാത്തു നിൽക്കുന്നു പക്ഷേ കാടെല്ലാം വെട്ടിത്തളിച്ച മനുഷ്യൻ ആ രോദനം കേൾക്കുന്നുണ്ടോ