27/07/2024 Quotes നമ്മുടെ സഞ്ചാരം PIN ജീവിതത്തിൽ നമ്മൾ സഞ്ചരിക്കുന്നത് തെറ്റായ ദിശയിൽ കൂടിയാണെന്ന് നാം മനസ്സിലാക്കുമ്പോഴേക്കും കുറെ ഏറെ ദൂരം സഞ്ചരിച്ചിരിക്കും അപ്പോൾ തിരുത്താൻ ഉള്ള സമയം കഴിഞ്ഞിരിക്കും