27/07/2024 Quotes പ്രകൃതി PIN പ്രകൃതിക്കോരു താളമുണ്ട് അതിനൊരു ലയമുണ്ട് പ്രകൃതി പാടുന്ന ഒരു പാട്ട് ഉണ്ട് ആ സംഗതത്തിനൊപ്പം ചുവടു വെയ്ക്കൂ നൃത്തം ചവിട്ടു പ്രകൃതിയെ നാം അറിയേണം, കാണേണം അപ്പോൾ അവൾ നമ്മെ താലോലിക്കും അല്ലായെങ്കിൽ അവ നമ്മെ മാറ്റി മറിക്കും