27/07/2024 Quotes സ്നേഹം ബൈബിളിൽ PIN ഞാൻ ആരുടെയെല്ലാം ഭാഷയിൽ സംസാരിച്ചാലും സ്നേഹം ഇല്ലായെങ്കിൽ മുഴങ്ങുന്ന ചേങ്ങലയോ ശബ്ദം നൽകുന്ന കൈത്താളമോ ആണ് എനിക്ക് ഉള്ളത് എല്ലാം ദാനം ചെയ്താലും അതുമാത്രമല്ല എൻ്റെ ശരീരം കൂടി ദഹിപ്പിക്കുവാൻ ഏല്പിച്ചാലും എന്നിൽ സ്നേഹം ഇല്ലായെങ്കിൽ എന്തു പ്രയോജനം