Posts Tagged: love

പ്രണയം

PIN Young lesbian women enjoying in their love at home.
പണ്ട് ഹൃദയത്തിന് ഹൃദയത്തോട് പ്രണയം ആയിരുന്നു ഇന്നോ ഹൃദയം പാട്ടത്തിന് എടുത്ത് രണ്ടോ മൂന്നോ കൃഷിയും കഴിഞ്ഞ് പാട്ടക്കൂലിയും കൊടുത്ത് അവൻ അടുത്ത കൃഷി ഭൂമി തേടി പോകും അവിടെയാണ് പരിശുദ്ധ പ്രണയത്തിൻ്റെ മൂല്യം നഷ്ടമായത്

പ്രണയം

PIN Love couple, care for disabled man in wheelchair
പ്രണയം എന്നത്  ഒരു വ്യക്തിയോട്  തോന്നുന്ന തെറ്റായ വികാരം അല്ല അതുല്യമായ ആ പ്രണയം എന്തിനോടും തോന്നാം ഒരു വസ്തുവിനോട് ഒരു വ്യക്തിയോട് ഒരു സമൂഹത്തോട് ഒരു പ്രസ്താനത്തോട് പ്രണയം അതാണ്

പ്രണയം

PIN Enyoing With Loving Dog
പ്രണയം എന്താണ് ഹൃദയത്തിൻ്റെ  ഒരു ഭാഗം നല്കുന്നതാണ് പ്രണയം എങ്കിൽ  ആരും ഇതുവരേയു പ്രണയിച്ചിട്ടേയില്ല മിക്ക പ്രണയിനികളും ഹൃദയത്തിൻ്റെ ഒരു ഭാഗം  ആരും കാണാതെ മാറ്റി വെച്ചിട്ടാണ്  ഇതുവരേയും പ്രണയിച്ചത്