19/08/2024 Quotes ഒരു വട്ടം ചേർത്ത് പിടിച്ചോട്ടെ PIN കടുത്ത വേനലാണെന്നറിയാം ചുട്ടു പൊള്ളുന്ന ചൂടാണെന്നറിയാം കുട്ക്കാൻ ഒരിറ്റ് വെള്ളമില്ലെന്നറിയാം എന്നാലും എൻ്റെ കൂടെ നിൽക്കുന്ന എൻ്റെ വസന്തമേ നിന്നെ ഞാനൊരുവട്ടം ചേർത്തു പിടിച്ചോട്ടെ