Posts Tagged: Jericho

ജെറിക്കോവിൽ

PIN
എത്തിയപ്പോൾ  ഞാൻ ഗുരോ നാളെ എൻ്റെ മകൻ്റെ വിവാഹം ആണ് അങ്ങ് വന്ന് ഞങ്ങളെ അനുഗ്രഹിക്കേണം അവൻ ചോദിച്ചു കാനാവിലെ കല്ല്യണത്തിന് അനുഗ്രഹിച്ചതു പോലെയോ അവൻ പറഞ്ഞു ഗുരോ അടിയൻ്റെ വീട്ടിൽ വീഞ്ഞു ഭരണികളിൽ മതിയാവോളം സംഭരിച്ചിട്ടുണ്ട് ഗുരു നിൻ്റെ ഹൃദയം നിൻ്റെ ദേവാലയത്തിൻ്റെ അൾത്താര ആകുമെങ്കിൽ ഞാൻ വരാം