Posts Tagged: In your branch

നിൻ ചില്ലയിൽ

PIN Felt bird on a green background, on an apple branch, ecology, needlework, with your own hands
നീ അറിയാതെ ഞാൻ വാടും പിന്നീട് നിന്നിൽ നിന്നും ഞാൻ അടർന്നു വീഴും നിൻ്റെ തണലിൽ ഞാൻ  അലിഞ്ഞു ചേരും എന്നിട്ട്  നിൻ വേരിലൂടെ ഞാൻ വളർന്ന് പന്തലിച്ച ആ ചില്ലയിൽ ഞാൻ ഉണ്ടാവും