Posts Tagged: in the dark

ഇരുട്ടിൽ

PIN Dark storm clouds over the country road , moody dark sky
രാത്രിയിൽ  മിന്നി മറയുന്ന മിന്നാമിനുങ്ങു പോലെയാണ് പല സ്വപ്നങ്ങളും. അത് മിന്നി മറഞ്ഞ് അങ്ങ് പോകും. എത്ര ഓർക്കാൻ ശ്രമിച്ചാലും മനസ്സിൽ തെളിഞ്ഞു വരികയില്ല. അതെല്ലാം കണ്ട് കൊതിക്കാനേ കഴിയു. അത് ഒരിക്കലും സ്വന്തം ആക്കാൻ കഴിയില്ല.