25/07/2024 Quotes വീട് PIN ഞങ്ങൾക്ക് ഒരു വീട് വേണം മൂന്നു മുറികൾ ഉള്ള ഒരു വീട് ഒരു മുറിയിൽ ഞങ്ങളുടെ സന്തോഷം മാത്രം അടുത്ത മുറിയിൽ ഞങ്ങളുടെ വാക്കുകൾ മാത്രം അതിനടുത്ത മുറിയിൽ ഞങ്ങളുടെ ദുഃഖം മാത്രം ഇടയ്ക്കിടയ്ക്ക് അവ ഓരോനന്നും തുറന്നു നോക്കാൻ