Posts Tagged: hospital

ഹോസ്പറ്റലിൽ

PIN Beds In Empty Hospital Ward
ഹോസ്പറ്റലിൽ അഡ്മിറ്റാകുമ്പോൾ നാം കരുതും നമ്മുടെ അസുഖം ആണ് ഏറ്റവും തീവ്രം  എന്നാൽ നാം നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെയ്ക്കുമ്പോഴാണ്  അറിയുന്നത് നമ്മുടേത് എത്രയോ നിസാരം ദൈവം തരുന്നത് നമുക്ക് സഹിക്കാവുന്നതു മാത്രമാണ് ഓരോന്നിനും ഓരോ കണക്കുകൂട്ടൽ ഉണ്ട് ഭാവിയിൽ സംഭവിക്കാനിരിക്കുന്നതും കൂടി ചേർത്തു വായിക്കുമ്പോൾ മാത്രമാണ് അത് മനസ്സിലാകുന്നത്