19/08/2024 Quotes ഏറ്റവും വലിയ വക്കീൽ PIN ഏറ്റവും വലിയ കോടതിയും ഏറ്റവും വലിയ ജഡ്ജിയും അച്ഛൻ ആണ് അവിടെ കുറ്റകൃത്യങ്ങൾ തലനാരിഴയ്ക്ക് പരിശോദിച്ച് വിധിപ്രസ്താവിക്കും എന്നാൽ ഏറ്റഴും വലിയ വക്കീൽ അമ്മയാണ് ഏത് കോടതിയാണെങ്കിലും ഏത് കേസ് ആണെങ്കിലും എല്ലാ കേസും പുഷ്പം പോലെ ജയിക്കും