25/07/2024 Quotes ദൈവം ഊറിച്ചിരിച്ചു PIN വെട്ടക്കൊന്ന മരത്തിൻ്റെ ചുവട്ടിൽ നിന്ന മരംവെട്ടി വിലപിച്ചു ദൈവമേ സഹിക്കാൻ വയ്യാത്ത ചൂട് നീയേ ശരണം ഇതു കേട്ട ദൈവം ഒന്നൂറിച്ചിരിച്ചു