എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി എങ്കിൽ അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ മൃഗീയ സ്വഭാവം ഉണ്ട്