25/07/2024 Quotes ഇന്നിൽ നിനക്കായി PIN എൻ്റെ ഇന്നലകളെ നിങ്ങൾ എനിക്കു കാണിച്ചു തന്ന, കേൾപ്പിച്ചു തന്ന , അനുഭവമാക്കി തന്ന ഓരോ പാഠങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാലും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി എൻ്റെ നാളയെ നിനക്കായി ഞാൻ കാത്തിരിക്കുന്നു നീയാണ് ഇനിയും എന്നെ ഞാനാക്കേണ്ടത്