Posts Tagged: first love

ആദ്യഅനുരാഗം

PIN the first dance of the bride and groom inside a restaurant
അത്തി മരച്ചോട്ടിലാ മരത്തണലിൽ ഇരുന്നു  ആദം ചൂണ്ടു വിരൽ കൊണ്ട് അരി മണലിൽ എന്തൊക്കെയോ കോറി കൊണ്ടിരുന്നു അപ്പോഴാണവൻ കൂട്ടുകാർ ഓടി വന്ന് മാടി വിളിച്ചു പൊക്കോ നീയൊക്കെ ഇന്നെനിക്കൊട്ടും മൂഡില്ല നാളെയാവട്ടെ ഞാൻ തിരക്കിലാ… കണ്ടില്ലേ ഈ ഏദൻ തോട്ടത്തിൽ ഇല്ലാത്ത നറുമണം ഇന്നിതെവിടെ നിന്നാ മത്തു പിടിപ്പിക്കുന്നീ ഗന്ധം മത്തു പിടിച്ചു ഞാൻ നാലുപാടും നോക്കി അങ്ങ് കിഴക്കൊരു വെള്ളി[…]