Posts Tagged: dream

സ്വപനം

PIN girl daydreaming
സ്വപനം കാണുന്നവർ   അതു കണ്ടുകൊള്ളട്ടെ സ്വപനം കാണാത്തവരോ   അവർ കണ്ണടയ്ക്കട്ടെ ആയിരമായിരം സ്വപനങ്ങളിൽ മുഴുകുന്നവർ   അതിൽ നിർവൃതി അടയുന്നു എന്നാൽ മറ്റു ചിലരോ അത് വിറ്റ് കാശാക്കുന്നു