27/07/2024 Quotes നോവിക്കരുത് PIN പെണ്ണിനേയും പ്രകൃതിയേയും നോവിക്കരുത് അടക്കാനാവാത്ത സങ്കടം അവർക്കു വന്നാൽ ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ മറ്റേയാൾ പ്രളയം കൊണ്ട് പ്രതികരിക്കും