ആരും കണ്ണടക്കരുത് കണ്ണടച്ചാൽ വെളിച്ചം ഇല്ലാതവുമോ വീട് ഉള്ളവനേ വീടിൻ്റെ വില അറിയൂ അവനേ ഇരുട്ടും മുൻപ് വീടണയാൻ ശ്രമിക്കൂ സ്നേഹിക്കാൻ ആരെങ്കിലും ഉള്ളവനേ മരണത്തെ പേടിക്കേണ്ടതുള്ളു ചിരിക്കാൻ അറിയാത്തവൻ്റെ മുന്നിൽ ചിരിച്ചു കാണിച്ചിട്ട് എന്ത് പ്രയോജനം നമ്മളെ മനസ്സിലാക്കുന്നവരോട് മാത്രമേ നമ്മളെ കുറച്ച് പറയാവു