ഇതു കണ്ടോ ഡാഡി ഞാനുണ്ടാക്കിയ അച്ചാറെല്ലാം പൂത്തു പോയല്ലോ ഇനിയും ഞാനെന്തു ചെയ്യും ഡാഡി ചിരിക്കാതെ കാര്യം പറ അതിന് നീയെന്തിന് കണ്ണു നനയ്ക്കുന്നോ എടി പെണ്ണേ ഒരു ചെടിയുണ്ട് പന്ത്രണ്ട് വർഷത്തി ലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇട്ടാൽ മതി അത് പന്ത്രണ്ടാം വർഷമേ പൂക്കു അങ്ങനെയെങ്കിൽ നമ്മുടെ അച്ചാറും അന്നേ പൂക്കു പോ ഡാഡി കളിക്കാതെ കാര്യം പറയുന്നോ എനിക്കു ദേക്ഷ്യം[…]