19/08/2024 Quotes ഇരുട്ടിനെ എപ്പോഴും വിശ്വസിക്കാം PIN ഇരുട്ടിന് എപ്പോഴും ഒരു നിറം മാത്രമേ ഉള്ളു എന്നാൽ വെളിച്ചത്തിനോ എപ്പോഴും സദാസമയവും നിറം മാറി കൊണ്ടിരിക്കും നിറം മാറി മാറി അവസാനം അതും ഇരുട്ടാകും