27/07/2024 Quotes വേഷം PIN ആരുടേയും വേഷം കണ്ട് ആരേയും അളക്കരുത്. ഒരിക്കൽ തെരുവിൽ കിടക്കുന്ന ഒരു വർണ്ണക്കടലാസ് വാനിൽ പാറി പറക്കുന്ന പട്ടമായി മാറിയാൽ നിങ്ങളും ഞാനും ആകാശത്തിലേക്ക് തല ഉയർത്തി നോക്കേണ്ടി വരും