19/08/2024 Quotes ഒരു മെഴുകുതിരി നാളം കൊണ്ട് PIN ഒരായിരം തിരികൾക്ക് വെളിച്ചം പകർന്നു നല്കാം എന്നിട്ടും ആ മെഴുകുതിരിയുടെ മഹത്വമോ ശോഭയോ ഒട്ടും മങ്ങുന്നില്ല പങ്കുവെയ്ക്കപ്പെടുന്ന സന്തോഷവും അതുപോലെയാണ്