Posts Tagged: Bartholomew

ബർത്തലോമായി

PIN
യെറിക്കോവിൽ രാജപാതയിൽ തിമേയൂസിൻ്റെ പുത്രൻ ബർത്തിമയോസ് അഷ്ടിക്കു വക കണ്ടെത്തി കൊണ്ടിരുന്ന നാളിൽ യേശുവും ശിക്ഷ്യഗണങ്ങളും ജനങ്ങളും ചേർന്ന് ഒത്തൊരുമിച്ച് ജറിക്കോവിൻ രാജ പാതയിലൂടെ നടക്കവേ രാജവീഥിയിലെ പതിവില്ലാത്ത ആരാവാരം കേട്ടവൻ ഒന്നു പുഞ്ചിരിച്ചു ഇന്ന് ഒത്തിരി കിട്ടും എത്രമാത്രം ആൾക്കാരാ ഉറക്കെ വിളിച്ചവൻ “അച്ഛാ ഈ കണ്ണില്ലാത്ത ഈ പാവത്തിന്  വല്ലതും തന്നിട്ട് പോണേ” ഉറക്കെയുറക്കെയവൻ അലറി വിളിച്ചു ആ തൊണ്ട[…]