19/08/2024 Quotes പ്രതീക്ഷയിൽ PIN കൊഴിഞ്ഞു വീണ ഓരോ പൂവിതളിനും ഉണ്ടാവാം ലഭിക്കാതെ പോയ ഒരു ചുംബനത്തിൻ്റെ കഥ അവൻ ഇന്ന് വന്നേക്കാം എന്നാശയിൽ പക്ഷേ നിയതി കാറ്റിൻ്റെ രൂപത്തിൽ ആഞ്ഞു വീശ്യടിച്ചു ചിറകറ്റ പൂമ്പാറ്റ അതാ അവിടെയാ മണ്ണിൽ ഞാനിവിടെയും അടുത്ത ജന്മത്തിലെങ്കിലും കാണാമെന്ന പ്രതീക്ഷയിൽ