Posts Tagged: an orphan

അനാഥമായ

PIN Conceptual image of the tragedy and orphans of ukrainian war
ഇന്നീ ദിനത്തിൽ അനാഥമായ കവലകൾക്ക് ഇല്ലേ ഇന്നലകളുടെ ഒരായിരം  കഥകൾ  ഒരിക്കൽ ഇവിടെയുള്ള ഓരോ കല്ലിനും ഓരോ അവകാശികൾ ഉണ്ടായിരുന്നു ഇന്നീ ശിലകൾ ഓരോന്നും ആരോരും ഇല്ലാതെ ആരുടും മിണ്ടാതെ വീർപ്പുമുട്ടുന്നത് കണ്ടില്ലേ നിങ്ങൾ എന്നെങ്കിലും ആ കാലം  ഒന്നൂടി വരുമോ