Posts Tagged: All around

ചുറ്റുപാടും

PIN Concept of travel and adventure all around the world
പ്രകാശം പരത്താൻ കയ്യിൽ വിളക്ക് വേണമെന്നില്ല നമ്മുടെ ഉള്ളിൽ വെളിച്ചം ഉണ്ടായാൽ മതി ആ വെളിച്ചം ചുറ്റുപാടും നിറഞ്ഞി പരക്കും

ചുറ്റിലും ഉള്ളവർ

PIN Autumn all around
മറ്റുള്ളവരുടെ സ്വഭാവ സ‍ട്ടിഫിക്കറ്റിനു വേണ്ടി ആകരുത് നമ്മുടെ ജീവിതം കാരണം  ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനായി കാത്തിരിക്കുന്നവരാണ് നമുക്ക് ചുറ്റിലും ഉള്ളവർ