സ്നേഹിതൻ എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻവേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ മൃഗീയ സ്വഭാവം ഉണട്
ദൈവം ഭൂമിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു മനുഷ്യപുത്രൻ ദൈവത്തോട് അപേക്ഷിച്ചു ദൈവമേ, ഭൂമിയിൽ എന്ന് ആണും പെണ്ണും തമ്മിൽ പ്രണയം പരയാതിരിക്കുന്ന ആ നിമിഷത്തിൽ ഭൂമിയെ ഇല്ലാതാക്കിക്കോളു ദൈവം ഒന്നു പുഞ്ചിരിച്ചു തമ്പുരാൻ്റെ മാലാഖ ഭൂമിയുടെ എല്ലായിടത്തും പരതി അവന് ഭുമിയിൽ പ്രണയനികൾ മിണ്ടാതിരിക്കുന്ന ഒരു നിമിഷം പോലും ഭൂമിയുടെ ഒരു കോണിലും കാണാൻ കഴിഞ്ഞില്ല ഇന്നും ഭൂമി ഭൂമിയായി നിലനില്ക്കുന്നത് പ്രണയിനികൾ മൂലമാണ്
ഇരുട്ടിന് എപ്പോഴും ഒരു നിറം മാത്രമേ ഉള്ളു എന്നാൽ വെളിച്ചത്തിനോ എപ്പോഴും സദാസമയവും നിറം മാറി കൊണ്ടിരിക്കും നിറം മാറി മാറി അവസാനം അതും ഇരുട്ടാകും
ഒരായിരം തിരികൾക്ക് വെളിച്ചം പകർന്നു നല്കാം എന്നിട്ടും ആ മെഴുകുതിരിയുടെ മഹത്വമോ ശോഭയോ ഒട്ടും മങ്ങുന്നില്ല പങ്കുവെയ്ക്കപ്പെടുന്ന സന്തോഷവും അതുപോലെയാണ്
അവൻ പരാതി പറഞ്ഞു നീ വളർന്നു പക്ഷേ പുളഞ്ഞു പോയി നിന്നെ വിറ്റാൽ അഞ്ചു പൈസാ കിട്ടില്ല എന്നാൽ മരം പറഞ്ഞു ഞാൻ വെളിച്ചം തേടി വളഞ്ഞു പോയതാണ് നീ എന്തുകൊണ്ട് എനിക്ക് വെളിച്ചം നേർപാതയിലൂടെ ഒരിക്കിയില്ല ഞാൻ വെളിച്ചം തേടിപ്പോയതാണ്
എക്കാലത്തും സ്നേഹിക്കുന്നു അങ്ങനെ അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു ബൈബിൾ തൻ്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി മനുഷ്യൻ അവൻ്റെ സഹജീവിയെ വേട്ടയാടുന്നു അവൻ മൃഗത്തിൽ നിന്നും പരിണാമത്തിലൂടെ മനുഷ്യൻ ആയി എങ്കിൽ അവൻ്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ മൃഗീയ സ്വഭാവം ഉണ്ട്
വേണ്ടാത്ത കാര്യങ്ങൾ ചെയ്തിടാനായ് വേണ്ട സമയം കളയരുതെ വേണ്ടവ വേണ്ടപ്പോൾ വേണ്ട സമയത്ത് വേണ്ട പോലെ ചെയ്തിടേണം അല്ലായെങ്കിൽ ചെയ്തതും ചെയ്യാത്തതും ഒരുപോലെ വൃധാവിലാകും ഇന്ന് വേണ്ടവ ഇന്നത്തേതാണ് നാളെയെന്നത് നമ്മുടെയല്ല നാളെയെന്നത് അവൻ്റെയാണ്
നീ ചെയ്യുക മറ്റുള്ളവർ അവർക്ക് ചെയ്യാനുള്ളത് അവർ ചെയ്തു കൊള്ളട്ടെ നീയെന്തിനാണ് ഭാരപ്പെടുന്നത് ദൈവ നിയോഗ പ്രകാരമാണ് അവരുടെ ഓരോ പ്രവൃത്തിയും ഒരിക്കൽ അവർ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തും വരെ നീ കാത്തിരിക്കുക നീ നിൻ്റെ നിയോഗപ്രകാരം നീയും പ്രവർത്തിക്കുക
വീട്ടുകാർ സ്പെഷ്യൽ ആയി പല വെറൈറ്റി ഫുഡ് കൊടുക്കുന്നത് കണ്ട് പിടക്കോഴി എഡാ പൂവാ നീ സൂക്ഷിച്ചോ അച്ചായന്മാരുടെ ക്രിസ്തുമസ്സാ വരുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ തടി കൂട്ടാതിരിക്കാൻ നോക്ക്
പ്രകാശം പരത്താൻ കയ്യിൽ വിളക്ക് വേണമെന്നില്ല നമ്മുടെ ഉള്ളിൽ വെളിച്ചം ഉണ്ടായാൽ മതി ആ വെളിച്ചം ചുറ്റുപാടും നിറഞ്ഞി പരക്കും