Quotes

നോ

PIN No, no, no, dont tell me
എൻ്റെ  തോൽവികളിൽ പലതും No എന്ന് പറയാൻ കഴിയാത്തതു കൊണ്ട് ഉണ്ടായ തോൽവികളാണ്  പലതും

ബാധ്യത

PIN Liabilities
പ്രയോജനം ഇല്ലാത്തത് എല്ലാം ചിലർക്ക്  ഒരു ബാധ്യത ആയി തോന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്

ചെലവഴിക്കാൻ

PIN Family spending time together in the garden
ആർക്കെങ്കിലും പത്ത് പൈസാ പോലും  ചെലവാക്കാതിരിക്കാൻ വേണ്ടി  ആൾക്കാർ ഒരു മാർഗ്ഗം കണ്ടുപിടിച്ചു “ഞാൻ ദൈവത്തോട് താങ്കൾക്കുവേണ്ടി പ്രത്യേകം പ്രർത്ഥിക്കാം”

സ്വന്തമായിട്ട്

PIN Portrait of young businesswoman in her own cafe, manager standing near entrance and inviting you
നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തമായിട്ട് യാതൊന്നും തന്നെ ഇല്ല സ്വന്തം എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചു കഴിഞ്ഞാൽ അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും